Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Kerala

ഇന്ദിരാ ഗാന്ധിയുടെ രക്തസാക്ഷിത്വ ദിനം കർഷക അവകാശ ദിനമായി ആചരിച്ച് കോൺഗ്രസ്

ഇന്ദിരാ ഗാന്ധിയുടെ രക്തസാക്ഷിത്വ ദിനം  കർഷക അവകാശ ദിനമായി ആചരിച്ച് കോൺഗ്രസ്
  കൊച്ചി: മുൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ 36 ആം രക്തസാക്ഷിത്വ ദിനം കർഷക അവകാശ ദിനമായി ആചരിച്ച് കോൺഗ്രസ്. എറണാകുളം ജില്ല കോൺഗ്രസ് കമ്മറ്റിയുടെ നേതൃത്വത്തിൽ ഇന്ദിരാ ഗാന്ധിയുടെ ചിത്രത്തിൽ പുഷ്പാർച്ചനയും ഗാന്ധിസ്വകയറിൽ ഉപവാസവും സംഘടിപ്പിച്ചു.മുൻ എം.പി കെ.വി തോമസ് പരിപാടി ഉദ്ഘാടനം ചെയ്തു. രാജ്യത്തെ കർഷകർക്കും കർഷക തൊഴിലാളികൾക്കും സാധാരണക്കാർക്കും വേണ്ടി ഭക്ഷ്യ സുരക്ഷ ഉറപ്പ് വരുത്താൻ പ്രവർത്തിച്ച ധീര വനിതയായിരുന്നു ഇന്ദിര ഗാന്ധിയെന്ന് അദ്ദേഹം അനുസ്മരിച്ചു. ഇന്ന് രാജ്യം ഭരിക്കുന്ന ഭരണകൂടം കോർപറേറ്റുകളെയും കുത്തക മുതലാളിമാരെയും സംരക്ഷിക്കുകയാണെന്നും കെ.വി.തോമസ് കുറ്റപ്പെടുത്തി. ഡി.സി.സി പ്രസിഡന്‍റ് ടി.ജെ.വിനോദ് എം.എൽ.എ, വി.പി സജീന്ദ്രൻ എം.എൽ.എ ദീപ്തി മേരി വർഗീസ്, കെ.ബാബു, അജയ് തറയിൽ തുടങ്ങിയ നേതാക്കൾ പരിപാടിയിൽ സംസാരിച്ചു. [embed]https://www.facebook.com/JaihindNewsChannel/videos/359593855311897[/embed]

Related articles

See all
Popular News

വന്യജീവി ആക്രമണങ്ങളിൽ ആശ്വാസധനം ഉയർത്തി സർക്കാർ; മരണപ്പെട്ടവരുടെ കുടുംബങ്ങൾക്കുള്ള നഷ്ടപരി...

Popular News

"വോട്ടവകാശം സംരക്ഷിക്കണം, മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ രാജിവെക്കണം": എഐസിസി നിരീക്ഷകൻ എച്ച...

Popular News

"പി.എസ്.സി. അഴിമതി കേന്ദ്രമായി മാറി, ഇത്രയും വഷളായത് എല്‍ഡിഎഫ് കാലത്ത്": രൂക്ഷ വിമർശനവുമായ...

Popular News

കൊച്ചിയില്‍ വീണ്ടും നെടുമ്പാശേരി മാതൃകയില്‍ അപകടം; ജഡ്ജിയുടെ 17കാരനായ മകന്‍ ഓടിച്ച കാറിടിച...

Save your stories

Sign in