Trending
Browse

All sections

Watch

No business videos available

No Middle East videos available

Kerala

ചികിത്സ ലഭിക്കാതെ കുട്ടി മരിച്ച സംഭവം; കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കണമെന്ന് രമേശ് ചെന്നിത്തല

ചികിത്സ ലഭിക്കാതെ കുട്ടി മരിച്ച സംഭവം; കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കണമെന്ന് രമേശ് ചെന്നിത്തല
  തിരുവനന്തപുരം: ആലുവ കടുങ്ങല്ലൂരിൽ നാണയം വിഴുങ്ങിയ കുട്ടി ചികിത്സ ലഭിക്കാതെ മരിച്ച സംഭവത്തില്‍ ഉത്തരവാദികളായവർക്കെതിരെ നടപടി സ്വീകരിക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.കേരളം പോലെ ഒരു സംസ്ഥാനത്ത് നടക്കാൻ പാടില്ലാത്ത സംഭവമാണിതെന്നും കൃത്യമായ ചികിത്സ നൽകാത്തത് തെറ്റാണെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. മൂന്ന് വയസുകാരൻ പ്രിഥ്വിരാജാണ് ആലുവയില്‍ മരിച്ചത്. ഇന്നലെ കുട്ടിയെ ആലുവ ജില്ലാ ആശുപത്രിയിലും അവിടെ നിന്ന് എറണാകുളം ജനറൽ ആശുപത്രിയിലുമാണ് എത്തിച്ചത്. തുടർന്ന് ആലപ്പുഴ മെഡിക്കൽ കോളജിലേക്ക് കുട്ടിയെ കൊണ്ടുപോയെങ്കിലും കൊവിഡ് നിയന്ത്രിത മേഖലയിൽ നിന്ന് വന്നതിനാൽ ചികിത്സ ലഭിച്ചില്ലെന്നാണ് പരാതി. ചികിത്സിക്കാന്‍ പറ്റില്ലെന്നും ഡോക്ടര്‍ ഭക്ഷണം കൊടുക്കാനാണ് പറഞ്ഞതെന്നും കുടുംബം ആരോപിക്കുന്നു.

Related articles

See all
Popular News

'ഗ്യാനേഷ് കുമാര്‍ എസ്.എഫ്.ഐ കേന്ദ്ര കമ്മിറ്റി അംഗമല്ല, സിപിഎം നേതാവുമല്ല; എന്തിന് പ്രകോപനമ...

Popular News

'ബി.ജെ.പി വിരുദ്ധ സമരത്തില്‍ എസ്.എഫ്.ഐക്ക് എന്ത് പ്രകോപനം?'; യൂണിവേഴ്‌സിറ്റി ഹോസ്റ്റലില്‍...

Popular News

'ഗ്യാനേഷ് കുമാര്‍ എസ്.എഫ്.ഐക്കാരുടെ അമ്മാവനാണോ?'; തലസ്ഥാനത്തെ എസ്എഫ്‌ഐ അതിക്രമത്തില്‍ രൂക്...

Popular News

ഹോട്ടലുടമകള്‍ക്ക് വീണ്ടും ഇരുട്ടടി; രാജ്യത്ത് വാണിജ്യ എല്‍പിജി സിലിണ്ടര്‍ വില കൂട്ടി, ഗാര്...

Save your stories

Sign in