Trending
Browse

All sections

Watch

No business videos available

No Middle East videos available

Kerala

കൊല്ലത്ത് രണ്ടിടത്ത് വാഹനാപകടം; മൂന്ന് പേർ മരിച്ചു

കൊല്ലത്ത് രണ്ടിടത്ത് വാഹനാപകടം; മൂന്ന് പേർ മരിച്ചു
Accident കൊല്ലത്ത് രണ്ടിടങ്ങളിലുണ്ടായ വാഹനാപകടങ്ങളിൽ മൂന്ന് പേർ മരിച്ചു. എംസി റോഡിൽ കൊല്ലം കൊട്ടാരക്കര പനവേലിൽ ബൈക്കും കാറും കൂട്ടിയിടിച്ച് സൈനികൻ മരിച്ചു. പുനലൂർ സ്വദേശി ജയകൃഷ്ണൻ ആണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന മറ്റൊരു സൈനികന് ഗുരുതരമായി പരുക്കേറ്റു. ചാത്തന്നൂർ സ്റ്റാന്റേർഡ് ജംഗ്ഷനിൽ ഉണ്ടായ അപകടത്തിൽ രണ്ട് പേർ മരിച്ചു. ഓട്ടോയും മിനി ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഓട്ടോ ഡ്രൈവർ ബൈജു, മത്സ്യക്കച്ചവടക്കാരി തങ്കമ്മ എന്നിവരാണ് മരിച്ചത്.

Related articles

See all
Kerala

കൊല്ലം കുരീപ്പുഴ കോൺവെന്‍റിൽ കന്യാസ്ത്രീയെ കിണറ്റിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി

Kerala

ഭീഷണിയായി 'കുട്ടി ക്രിമിനല്‍സ്' ; കൊല്ലത്തും കളമശേരി മോഡൽ ആക്രമണം

Kerala

ഓണ്‍ലൈന്‍ പഠനം : വിദ്യാർത്ഥികള്‍ക്ക് യു.ഡി.എഫ് കണ്‍വീനർ എം.എം ഹസന്‍ ടി.വി വിതരണം ചെയ്തു

Kerala

കശുവണ്ടിമേഖലയുടെ പുനരുജ്ജീവനത്തിന് സർക്കാർ നൽകിയ വാഗ്ദാനങ്ങൾ അടിയന്തരമായി നടപ്പിലാക്കണം :...

Save your stories

Sign in