Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

Kozhikode| കോഴിക്കോട് ബാലുശ്ശേരി അമ്പലത്തില്‍ 20 പവന്‍ സ്വര്‍ണം കാണാതായി; മുന്‍ ചുമതലക്കാരന്‍ സംശയനിഴലില്‍

Kozhikode| കോഴിക്കോട് ബാലുശ്ശേരി അമ്പലത്തില്‍ 20 പവന്‍ സ്വര്‍ണം കാണാതായി; മുന്‍ ചുമതലക്കാരന്‍ സംശയനിഴലില്‍
കോഴിക്കോട് ബാലുശ്ശേരി അമ്പലത്തില്‍ സ്വര്‍ണ്ണം കാണാതായി. ബാലുശ്ശേരി കോട്ട പരദേവത ക്ഷേത്രത്തില്‍ വഴിപാടായി ലഭിച്ച സ്വര്‍ണമാണ് കാണാതായത്. 20 പവനോളം സ്വര്‍ണമാണ് കാണാതായത്. വര്‍ഷങ്ങള്‍ക്കു മുന്‍പ് ചുമതലക്കാരന്‍ ആയിരുന്ന വിനോദനാണ് സംശയ നിഴലില്‍ ഉള്ളത്. സ്വര്‍ണ്ണം കാണുന്നില്ലെന്ന് കാണിച്ച് നിരവധി തവണ നോട്ടീസ് നല്‍കിയിട്ടും വിനോദന്‍ മറുപടി നല്‍കിയിരുന്നില്ല എന്നാണ് ആരോപണം. സംഭവം വിവാദമായതോടെ ഈ മാസം എട്ടിന് സ്വര്‍ണ്ണം തിരിച്ചേല്‍പ്പിക്കാമെന്ന് വിനോദന്‍ ക്ഷേത്ര ഭാരവാഹികളെ അറിയിച്ചിട്ടുണ്ട്. പൊലീസില്‍ പരാതി നല്‍കാത്തതിനെതിരെയും ആക്ഷേപമുണ്ട്.

Related articles

See all
Latest News

കൂറുമാറാന്‍ നൂറുകോടി; ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് കെ.സുധാകരന്‍ എംപി

Popular News

ഉപതിരഞ്ഞെടുപ്പ്: കോഴിക്കോട് കുറ്റിച്ചിറയിൽ യു.ഡി.എഫ് സീറ്റ് നിലനിർത്തി; ഫർസീന അറക്കലിന് തി...

Popular News

സംസ്ഥാനത്ത് വിദ്യാലയ നേതൃത്വത്തിൽ ആദ്യമായി ‘ചിറക് പ്രിവിലേജ് കാർഡ്’; ഇ.എം.ഇ.എ.യുടെ പദ്ധതിക...

Popular News

ചേവായൂർ ബാങ്ക് തിരഞ്ഞെടുപ്പ് അക്രമം: സി.പി.എം ജില്ലാ സെക്രട്ടേറിയറ്റ് അംഗം എം. ഗിരീഷ് ഉൾപ്...

Save your stories

Sign in