Trending
Browse

All sections

Watch

No business videos available

No Middle East videos available

Kerala

Video : വാഹനപരിശോധനയ്ക്കിടെ എസ്‌ഐയുടെ ക്രൂരമർദ്ദനം; തലയ്ക്ക് ഗുരുതര പരിക്കുമായി അഞ്ചുതെങ്ങ് സ്വദേശികളായ സെബാസ്റ്റ്യനും ഓസ്‌കാറും

Video : വാഹനപരിശോധനയ്ക്കിടെ എസ്‌ഐയുടെ ക്രൂരമർദ്ദനം; തലയ്ക്ക് ഗുരുതര പരിക്കുമായി അഞ്ചുതെങ്ങ് സ്വദേശികളായ സെബാസ്റ്റ്യനും  ഓസ്‌കാറും
തിരുവന്തപുരം അഞ്ചുതെങ്ങിൽ വാഹനപരിശോധനയ്ക്കിടെ എസ്‌ഐയുടെ ക്രൂരമർദ്ദനം. അഞ്ചുതെങ്ങ് സ്വദേശികളായ സെബാസ്റ്റ്യൻ ഏബെൽ, ഓസ്‌കാർ ഏബെൽ എന്നിവർക്കാണ് മർദനമേറ്റത്. കഴിഞ്ഞ ദിവസം വൈകിട്ട് 7മണിക്ക് അഞ്ചുതെങ്ങ് മീരാം കടവ് പാലത്തിന് സമീപം സംസാരിച്ചുകൊണ്ടിരുന്ന ഇരുവരോടും സ്ഥലത്തെത്തിയ പൊലീസുകാർ വാഹനത്തിന്‍റെ രേഖകൾ ആവശ്യപ്പെടുകയായിരുന്നു. എന്നാൽ പൊലൂഷൻ സർട്ടിഫിക്കറ്റ് ഇല്ലാത്തതിനാൽ 2000 രൂപ ഫൈൻ ചോദിച്ചു. പണം കൈവശം ഇല്ലാത്തതിനാൽ കോടതിയിൽ അടക്കാം എന്ന് അവർ പറഞ്ഞു. എന്നാൽ എസ് ഐയും പോലീസുകാരും രണ്ടുപേരെയും ലാത്തികൊണ്ട് ക്രൂരമായി അടിച്ചു. സെബാസ്റ്റ്യൻ ഏബെലിനും ഓസ്‌കാർ ഏബലിനും തലയ്ക്ക് ഗുരുതര പരിക്കുകളുണ്ട്. https://youtu.be/yp4Ozt0Cgcs

Related articles

See all
Popular News

'മുട്ടിൽ മരംമുറിയിൽ വൻ ദുരൂഹതയും ഗൂഢാലോചനയും': എ. ജയതിലകിന്റെ ഉത്തരവിൽ അന്വേഷണം പ്രഖ്യാപി...

Popular News

സൗദിയില്‍ വാഹനാപകടം: രണ്ട് മലയാളി നഴ്‌സുമാര്‍ ഉള്‍പ്പടെ രണ്ട് പേര്‍ മരിച്ചു

Popular News

കേരളത്തെ ഹെല്‍ത്ത് ഡെസ്റ്റിനേഷനാക്കാന്‍ വന്‍ പദ്ധതികള്‍; കോഴിക്കോട് രാജ്യത്തെ ആദ്യ അവയവമാറ...

Popular News

'ആ കട്ടിൽ കണ്ട് പ്രതിപക്ഷ നേതാവ് പനിക്കേണ്ട; എതിരഭിപ്രായങ്ങളെ തമസ്കരിക്കുന്ന പാർട്ടിയാണ് സ...

Save your stories

Sign in