Trending
Browse

All sections

Watch

No business videos available

No Middle East videos available

Latest News

സ്വാതന്ത്ര്യ ദിനാശംസകൾ നേർന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍

സ്വാതന്ത്ര്യ ദിനാശംസകൾ നേർന്ന്  പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍
  തിരുവനന്തപുരം: 78മത് സ്വാതന്ത്യദിനാശംസകൾ നേർന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍.  സ്വാതന്ത്ര്യ സമരത്തിന് സമാനതകളില്ലാത്ത നേതൃത്വം നൽകിയ മഹാത്മാ ഗാന്ധിയും പണ്ഡിറ്റ് ജവഹർലാൽ നെഹ്‌റുവും ഉൾപ്പെടെയുള്ള നേതാക്കളുടെ ആദർശങ്ങളും മതേതരത്വവും ജാനാധിപത്യവും സോഷ്യലിസവുമെന്ന അവരുടെ ആശയങ്ങളും ഉയർത്തിപ്പിടിച്ച് മുന്നോട്ട് പോകേണ്ട സമയമാണിതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ പറഞ്ഞു. രാജ്യത്തിന്‍റെ അടിസ്ഥാനപരമായ മൂല്യങ്ങളെ കാത്തുസൂക്ഷിക്കാൻ ഓരോരുത്തരും പ്രതിജ്ഞയെടുക്കേണ്ട ദിവസം കൂടിയാണ് സ്വാതന്ത്ര്യ ദിനമെന്നും വ്യക്തമാക്കിയ അദ്ദേഹം എല്ലാവർക്കും ഊഷ്മളമായ സ്വാതന്ത്ര്യ ദിനാശംസകൾ നേർന്നു.

Related articles

See all
Latest News

തലസ്ഥാനം ആർക്കൊപ്പം?; 3173 ബൂത്തുകൾ, 930 ഉദ്യോഗസ്ഥർ; നാളെ രാവിലെ എട്ടു മുതൽ വോട്ടെണ്ണൽ

Latest News

'തൊഴിലാളികളെ കോർപ്പറേറ്റുകൾക്ക് പണയം വെക്കുന്നു'; കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്കെതിരെ കോണ്‍...

Latest News

"എക്സിറ്റ് പോളുകൾ ശരിയാകാൻ സാധ്യത; യുഡിഎഫിന് 80-90 സീറ്റുകൾ": കെ. മുരളീധരൻ

Latest News

ആഗോള അയ്യപ്പ സംഗമത്തിലെ സാമ്പത്തിക തര്‍ക്കം രൂക്ഷം; ഊരാളുങ്കലിന് 55 ലക്ഷം കൂടി നല്‍കി ദേവസ...

Save your stories

Sign in