Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Kerala

വി.എം സുധീരന്‍റെ വസതിയില്‍ വെള്ളം കയറി; സുധീരനെയും കുടുംബത്തെയും സുരക്ഷിതസ്ഥാനത്തേക്ക് മാറ്റി

വി.എം സുധീരന്‍റെ വസതിയില്‍ വെള്ളം കയറി; സുധീരനെയും കുടുംബത്തെയും സുരക്ഷിതസ്ഥാനത്തേക്ക് മാറ്റി
കോണ്‍ഗ്രസ് നേതാവ് വി.എം സുധീരന്‍റെ തിരുവനന്തപുരം ഗൌരീശപട്ടത്തെ വസതിയില്‍ വെള്ളം കയറി. തുടര്‍ന്ന് ഫയര്‍ഫോഴ്സും സ്കൂബാ ഡൈവിംഗ് സംഘവും എത്തി സുരക്ഷിതസ്ഥാനത്തേക്ക് മാറ്റി. ഗൌരീശപട്ടത്തുനിന്ന് 60 കുടുംബങ്ങളെയും സുരക്ഷിതസ്ഥാനത്തേക്ക് മാറ്റിയിട്ടുണ്ട്. തിരുവനന്തപുരത്തെ താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തിനടിയിലാണ്.

Related articles

See all
Latest News

പോലീസ് ജീപ്പ് പാർവതി പുത്തനാറിലേക്ക് മറിഞ്ഞു; രണ്ടു പോലീസുകാർക്ക് അത്ഭുത രക്ഷപ്പെടല്‍

Latest News

ടിപി വധക്കേസ് പ്രതികളുടെ ശിക്ഷാ ഇളവ്: ഗൂഢാലോചന തുടങ്ങിയത് 2022 മുതല്‍, പിന്നില്‍ മുഖ്യമന്ത...

Latest News

പാനൂർ സ്ഫോടനം സിബിഐയോ എൻഐഎയോ അന്വേഷിക്കണമെന്ന് എം.എം. ഹസൻ; കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്...

Latest News

ഇലക്ട്രിക് ബസിലും ജനത്തിന് ഷോക്ക്; ടിക്കറ്റ് നിരക്ക് കൂട്ടി കെഎസ്ആർടിസി; മിനിമം നിരക്ക് 12...

Save your stories

Sign in