Trending
Browse

All sections

Watch

No business videos available

No Middle East videos available

Kerala

വിദ്യാർത്ഥിനികളെ കാറിടിച്ച സംഭവം; ഡ്രൈവർക്കെതിരെ കേസ്

വിദ്യാർത്ഥിനികളെ കാറിടിച്ച സംഭവം; ഡ്രൈവർക്കെതിരെ കേസ്
  പൂച്ചാക്കൽ പള്ളിവെളിയിൽ വിദ്യാർത്ഥിനികളെ കാറിടിച്ച് തെറിപ്പിച്ച സംഭവത്തിൽ ഡ്രൈവർക്കെതിരെ കേസ്. വധശ്രമം, മദ്യപിച്ച് വാഹനമോടിക്കൽ എന്നീ കുറ്റങ്ങൾ ചുമത്തി ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. ഡ്രൈവർക്കൊപ്പമുണ്ടായിരുന്നയാൾക്കെതിരെയും കേസെടുത്തിട്ടുണ്ട്. കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിലുള്ള ഇരുവരേയും ഡിസ്ചാർജ് ചെയ്ത ഉടൻ അറസ്റ്റ് ചെയ്യും. ഇന്നലെ ഉച്ചയ്ക്ക് രണ്ടു മണിയോടെയായിരുന്നു അപകടം. അമിത വേഗതയിലെത്തിയ കാറിന്‍റെ നിയന്ത്രണം നഷ്ടമായി വിദ്യാർത്ഥിനികളെ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. അതേസമയം വിദ്യാർത്ഥിനികളുടെ നില തൃപ്തികരമാണെന്ന് ഡോക്ടർ അറിയിച്ചു. [video width="400" height="224" mp4="https://jaihindtv.in/wp-content/uploads/2020/03/Poochakkal-Accident-1.mp4"][/video]   [video width="400" height="224" mp4="https://jaihindtv.in/wp-content/uploads/2020/03/Poochakkal-Accident-2.mp4"][/video]

Related articles

See all
Popular News

മെസിയുടെ പേരിലുള്ള തട്ടിപ്പ്; അന്വേഷണ റിപ്പോർട്ട് സമർപ്പിച്ച് SIT, മുന്‍ കായിക മന്ത്രി വി....

Popular News

സ്പായുടെ മറവിൽ രാസലഹരി നൽകി പെൺവാണിഭം; സ്പാ നടത്തിപ്പുകാരൻ തിരൂരിൽ അറസ്റ്റിൽ

Popular News

20 വർഷം മുൻപുള്ള കേസിൽ ഗ്യാനേഷ് കുമാറിനെതിരെ വിജിലൻസ് പുനരന്വേഷണം; നിർദേശം നൽകി മന്ത്രി ര...

Popular News

കായിക മന്ത്രി ഒ. ജെ. ജനീഷിനെ ആക്രമിക്കാൻ ശ്രമിച്ച കേസ്: പയ്യന്നൂരിലെ ഡിവൈഎഫ്ഐ പ്രവർത്തകർ അ...

Save your stories

Sign in