Live TV
Trending
Browse

All sections

Watch

No business videos available

No Middle East videos available

World

ടൊറന്‍റോ വെടിവെപ്പ് : അക്രമി അടക്കം രണ്ട് പേര്‍ കൊല്ലപ്പെട്ടു; 13 പേര്‍ക്ക് പരിക്ക്

ടൊറന്‍റോ വെടിവെപ്പ് : അക്രമി അടക്കം രണ്ട് പേര്‍ കൊല്ലപ്പെട്ടു; 13 പേര്‍ക്ക് പരിക്ക്
ടൊറന്‍റോയിലെ സൂപ്പര്‍ മാര്‍ക്കറ്റില്‍ നടന്ന വെടിവയ്പ്പില്‍ അക്രമി അടക്കം രണ്ട് പേര്‍ കൊല്ലപ്പെട്ടു.  ഒരു കുട്ടിയടക്കം 13 പേര്‍ക്ക് പരിക്ക്. ആളുകള്‍ക്ക് നേരെ തുരുതുരെ വെടിയുതിര്‍ത്ത അക്രമി പിന്നീട് സ്വയം വെടിവെച്ച് മരിക്കുകയായിരുന്നു. ടൊറന്‍റോയിലെ ഗ്രീക്ക് ടൗണിൽ ഞായറാഴ്ച രാത്രിയായിരുന്നു സംഭവം. ഒരു ഒമ്പത് വയസ്സുകാരിയുള്‍പ്പെടെ 13 പേര്‍ക്ക് പരിക്കേറ്റതായാണ് ഔദ്യോഗിക റിപ്പോര്‍ട്ട്. ഒരു സമീപവാസി ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത വീഡിയോയില്‍ 6 വെടിയൊച്ചകള്‍ വ്യക്തമായി കേള്‍ക്കുന്നുണ്ട്.

Related articles

See all
World

എത്യോപ്യയില്‍ വിമാനം 157പേരുമായി തകര്‍ന്നുവീണു

World

ബിജെപി തെരഞ്ഞെടുപ്പിന് മുമ്പ് വർഗീയ കലാപം സൃഷ്ടിക്കുമെന്ന് ഇന്‍റലിജൻസ് മുന്നറിയിപ്പ്

World

ലളിത ജീവിതം നയിക്കാൻ ആഹ്വാനം ചെയ്ത് ഫ്രാൻസിസ് മാർപ്പാപ്പ

World

'ശതകോടീശ്വര ഫ്രാക്ഷൻ' വിപുലമാക്കി ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടി

Save your stories

Sign in