Trending
Browse

All sections

Watch

No business videos available

No Middle East videos available

District

കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്‌സ് യൂണിയൻ കലക്ട്രേറ്റ് മാർച്ച്

കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്‌സ് യൂണിയൻ കലക്ട്രേറ്റ് മാർച്ച്
കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്‌സ് യൂണിയൻ കാസർകോട് ജില്ലാ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ കലക്ട്രേറ്റ് മാർച്ചും വിശ ദീകരണ യോഗവും സംഘടിപ്പിച്ചു. നിരവധി അവശ്യങ്ങൾ ഉന്നയിച്ചാണ് മാർച്ച് സംഘടിപ്പിച്ചത്. പി എഫ് ആർ ഡി എ നിയമം റദ്ദ് ചെയുകയും സ്റ്റാറ്റ്യൂട്ടറി പെൻഷൻ നിലനിർത്തുകയും ചെയുക, 2019 ജൂലൈ ഒന്നുമുതൽ പ്രാബല്യത്തിൽ പെൻഷൻ പരിഷ്‌കരിക്കുന്നതിനുള്ള നടപടികൾ ആരംഭിക്കുക, കുടിശികയുള്ള ആനുകൂല്യങ്ങൾ അടിയ ന്തിരമായി അനുവദിക്കുക, പെൻഷൻകാർക്ക് പ്രത്യേക ചികിത്സ പദ്ധതികൾ നടപ്പിലാക്കുക, 70 വയസിനുമേൽ പ്രായമുള്ളവർക്ക് അധിക പെൻഷൻ അനുവദിക്കുക, യു.ജി.സി എ ഐ സി റ്റി ഇ മെഡിക്കൽ എജ്യുകേഷൻ പെൻഷനുകൾക്ക് പരിഷ്‌കരണത്തിന്റെ പ്രയോജനം ലഭ്യമാക്കി കൊണ്ട് അടിയന്തിര ഉത്തരവ് ഇറക്കുക തുടങ്ങിയ നിരവധി അവശ്യങ്ങൾ ഉന്നയിച്ചാണ് മാർച്ച് നടത്തിയത് മാർച്ചിന്‍റെ ഉദ്ഘാടനം കെ.എസ്.എസ്.പി.യു. സംസ്ഥാന വൈസ് പ്രസിഡന്‍റ് വി. കൃ ഷണൻ നിർവഹിച്ചു. കാസർകോട് ജില്ലയിലെ നുറുകണക്കിനു പെൻഷൻകാർ കളക്ട്രേറ്റ് പരിസരത്ത് നടന്ന സമരത്തിൽ പങ്കെടുത്തു. https://www.youtube.com/watch?v=XMJcjKjNhBU

Related articles

See all
Latest News

പെരിയയില്‍ ഒളിച്ചുകളി തുടർന്ന് പൊലീസ് ; രണ്ടാഴ്ച കഴിഞ്ഞിട്ടും കേസ് ഡയറി സി.ബി.ഐക്ക് കൈമാറി...

Kerala

പെരിയ ഇരട്ടക്കൊലക്കേസ് : ക്രൈംബ്രാഞ്ചിന് ഹൈക്കോടതിയുടെ രൂക്ഷവിമർശനം

District

അക്ഷയ കേന്ദ്രങ്ങൾ എന്ന പേരിൽ വ്യാജകേന്ദ്രങ്ങൾ പ്രവർത്തിക്കുന്നുവെന്ന ആരോപണം

Kerala

കൊവിഡ്-ലോക്ക്ഡൗൺ നിബന്ധനകൾ കാറ്റിൽ പറത്തി സിപിഎം നിയന്ത്രണത്തിലുള്ള ഗ്രന്ഥാലയം; കലാ-സാംസ...

Save your stories

Sign in