യുഎപിഎ ചുമത്തപ്പെട്ട അലനും താഹയും എന്ത് കുറ്റമാണ് ചെയ്തത് എന്ന് മുഖ്യമന്ത്രി വിശദീകരിക്കണം : മുല്ലപ്പള്ളി രാമചന്ദ്രൻ

Jaihind News Bureau
Friday, January 24, 2020

യുഎപിഎ ചുമത്തപ്പെട്ട അലനും താഹയും എന്ത് കുറ്റമാണ് ചെയ്തത് എന്ന് മുഖ്യമന്ത്രി വിശദീകരിക്കണമെന്ന് കെപിസിസി അദ്ധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ. ഡി ജി പി യുടെ താളത്തിന് അനുസരിച്ചു തുളളുന്ന മുഖ്യമന്ത്രി അഭ്യന്തര വകുപ്പ് ഒഴിയണമെന്നും ഡി ജി പി ക്ക് ആ സ്ഥാനം നൽകണമെന്നും അദ്ദേഹം തിരുവനന്തപുരത്ത് പറഞ്ഞു.