എം കെ രാഘവൻ എംപി നയിക്കുന്ന ദേശരക്ഷാ ലോങ്ങ്‌ മാർച്ച്‌ തുടരുന്നു

Jaihind News Bureau
Tuesday, January 7, 2020

പൗരത്വ നിയമ ഭേദഗതി ബില്ലിനെതിരെ കോഴിക്കോട് എംപി എം.കെ രാഘവൻ നയിക്കുന്ന ദേശരക്ഷാ ലോങ്ങ്‌ മാർച്ച്‌ ഇന്നും തുടരുകയാണ്. രാവിലെ 9 മണിക്ക് മൂഴിക്കലിൽ നിന്നു ആരംഭിച്ച ലോങ്ങ്‌ മാർച്ച്‌ വൈകുന്നേരം 7 മണിക്ക് ഫറോക്കിൽ സമാപിക്കും. എംപി മാരായ ഈ ടി മുഹമ്മദ്‌ ബഷീർ, രാജ്‌മോഹൻ ഉണ്ണിത്താൻ തുടങ്ങിയവർ പരിപാടിയിൽ പങ്കെടുക്കും.

teevandi enkile ennodu para