വിവി പ്രകാശ് നേതൃത്വം നൽകുന്ന ലോങ്ങ്‌ മാർച്ച്‌ മുല്ലപ്പള്ളി രാമചന്ദ്രൻ ഉദ്ഘാടനം ചെയ്ത് സംസാരിക്കുന്നു…

Jaihind News Bureau
Monday, February 3, 2020

പൗരത്വ ഭേദഗതി നിയമം അറബിക്കടലില്‍ എന്ന മുദ്രവാക്യവുമായി മലപ്പുറം ഡിസിസി പ്രസിഡന്‍റ്‌ വിവി പ്രകാശ് നേതൃത്വം നൽകുന്ന ലോങ്ങ്‌ മാർച്ച്‌ കെപി സിസി പ്രസിഡന്‍റ്‌ മുല്ലപ്പള്ളി രാമചന്ദ്രൻ ഉദ്ഘാടനം ചെയ്യുന്നു. പത്തു ദിവസം നീണ്ടുനിൽക്കുന്ന മാർച്ച്‌ വഴിക്കടവിൽ നിന്നും ആരംഭിച്ച് 13 ന് പൊന്നാനിയില്‍ സമാപിക്കും.

https://www.facebook.com/JaihindNewsChannel/videos/185350089337400/