സംസ്ഥാനത്ത് നാഥനില്ലാത്ത അവസ്ഥയെന്ന് കെ.മുരളീധരൻ

Jaihind Webdesk
Wednesday, September 5, 2018

സംസ്ഥാനത്ത് നാഥനില്ലാത്ത അവസ്ഥയെന്ന് കെ.മുരളീധരൻ എംഎൽഎ. ദുരിതാശ്വാസ പ്രവർത്തനങ്ങൾ താളം തെറ്റി. ദുരിതാശ്വാസ നിധി പിരിക്കാൻ മന്ത്രിമാർ വിദേശത്ത് പേകേണ്ട ആവശ്യമില്ലെന്നും കെ.മുരളീധരൻ തിരുവനന്തപുരത്ത് പറഞ്ഞു.