ആവേശ്വജ്ജ്വല സ്വീകരണങ്ങള്‍ ഏറ്റുവാങ്ങി ജനമഹായാത്ര മലപ്പുറം ജില്ലയില്‍

Jaihind Webdesk
Saturday, February 9, 2019

Mullappally-yatra-Chelari

കെ.പി.സി.സി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രൻ നയിക്കുന്ന ജനമഹായാത്ര ഇന്ന് മലപ്പുറം ജില്ലയിലാണ് പര്യടനം നടത്തുന്നത്. ചേളാരിയിലായിരുന്നു ആദ്യ സ്വീകരണം.

കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി കോഴിക്കോട് ജില്ലയിൽ പര്യടനം നടത്തിയ യാത്ര ആവേശ്വജ്ജ്വല സ്വീകരണങ്ങളാണ് വിവിധ കേന്ദ്രങ്ങളിലായി ഏറ്റുവാങ്ങിയത്.