ഇന്ധനവിലവര്‍ധന: തെക്കന്‍ ജില്ലകളില്‍ ഹര്‍ത്താല്‍ പൂര്‍ണം

Jaihind Webdesk
Monday, September 10, 2018

തിരുവനന്തപുരം ഉൾപ്പെടെയുളള തെക്കൻ ജില്ലകളിൽ ഹർത്താൽ പൂർണം. സ്വകാര്യ വാഹനങ്ങളും ഇരുചക്രവാഹനങ്ങളും ഒഴികെ മറ്റ് വാഹനങ്ങളൊന്നും നിത്തിലിറങ്ങിയില്ല. കടകമ്പോളങ്ങളും പൂർണമായും അടഞ്ഞ് കിടന്നു.

teevandi enkile ennodu para