ശബരിമല വിഷയം; സി.പി.എം ബി.ജെ.പിക്ക് ഊര്‍ജം പകരുന്നു: കെ മുരളീധരന്‍

Jaihind Webdesk
Saturday, October 20, 2018

ശബരിമല സ്ത്രീ പ്രവേശന വിഷയത്തിൽ ബി.ജെ.പിക്ക് ഊർജം കൊടുക്കുകയാണ് സി.പി.എമ്മിന്‍റെ ലക്ഷ്യമെന്ന് കെ.പി.സി.സി പ്രചാരണ വിഭാഗം ചെയർമാൻ കെ മുരളീധരൻ. ശബരിമല തന്ത്രിയുടെ ഏറ്റവും വലിയ കോടതി അയ്യപ്പനാണെനും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.