'ഒപ്പമുണ്ടാകും എല്ലാ പിന്തുണയും ഉറപ്പാക്കും'; പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ടവരുടെ ദുഃഖത്തിൽ പങ്കുചേരുന്നുവെന്ന് പ്രിയങ്ക ഗാന്ധി എംപി
"ദുരന്തത്തിൽ പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ടവരുടെ ദുഃഖത്തിൽ പങ്കുചേരുന്നു. ഈ പ്രതിസന്ധി ഘട്ടത്തിൽ ഞങ്ങൾ നിങ്ങൾക്കൊപ്പം തന്നെയുണ്ടാകും. മണ്ണിൽ കുടുങ്ങിക്കി...