ധനരാജ് രക്തസാക്ഷിത്വദിന പോസ്റ്റിട്ട കെ കെ രാഗേഷിനും ടി ഐ മധുസൂദനനും രൂക്ഷ വിമര്‍ശനം; കമന്റുകളില്‍ ഫണ്ട് തിരിമറി ആരോപണം നിറഞ്ഞു; പിന്നാലെ കമന്റ് ബോക്‌സ് പൂട്ടി
സി.വി. ധനരാജ് രക്തസാക്ഷിത്വ ദിനത്തില്‍ സിപിഎം നേതാക്കള്‍ പങ്കുവെച്ച സോഷ്യല്‍ മീഡിയ പോസ്റ്റുകള്‍ക്ക് താഴെ അണികളുടെ വന്‍ പ്രതിഷേധം. നേതാക്കളായ കെ.കെ. രാ...