പാലക്കാട് മുണ്ടൂരിൽ ദാരുണ അപകടം; വിദ്യാർഥികൾക്കിടയിലേക്ക് ലോറി പാഞ്ഞുകയറി ഒരു മരണം, 4 പേർക്ക് പരിക്ക്
മുണ്ടൂരിൽ വിദ്യാർഥികൾക്ക് നേരെ ലോറി പാഞ്ഞുകയറി ദാരുണ അപകടം. ഒൻപതാം മൈലിലുണ്ടായ അപകടത്തിൽ ഒരു കോളേജ് വിദ്യാർഥി മരിച്ചു. മുണ്ടൂർ യുവക്ഷേത്ര കോളേജിലെ രണ്...