'അമിത് ഷാ ഉത്തരം പറഞ്ഞേ തീരൂ...പെല്ലറ്റ് ആക്രമണത്തിന്റെ ഉത്തരവാദിയാര്? ഗൺ ഉപയോഗിക്കാൻ നിർദേശിച്ചതാര്?'; അമിത് ഷായ്ക്ക് കത്തയച്ച് രാഹുല്‍ ഗാന്ധി
വിദ്യാർത്ഥി സമരത്തിലെ പോലീസ് നടപടിയിൽ കേന്ദ്ര സർക്കാരിനോട് ചോദ്യങ്ങളുമായി പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. സമരത്തിന് നേരെ പെല്ലറ്റ് ഗൺ പ്രയോഗിച്ചത് ആരുട...