ഇറാനുമായുള്ള യുദ്ധം: അമേരിക്കയ്ക്ക് നഷ്ടമായത് 45 എംക്യു-9 റീപ്പർ ഡ്രോണുകൾ; നഷ്ടം 130 കോടി ഡോളറെന്ന് റിപ്പോർട്ട്
ഇറാനുമായുള്ള യുദ്ധത്തിൽ അമേരിക്കയ്ക്ക് കുറഞ്ഞത് 45 എംക്യു-9 റീപ്പർ സർവയലൻസ് ആൻഡ് സ്‌ട്രൈക്ക് ഡ്രോണുകൾ നഷ്ടമായതായി റിപ്പോർട്ട്. യുഎസ് സൈന്യത്തിന്റെ കൈവ...