അദാനി വന്നത് ആരെ കാണാന്‍ ? കരാർ ഉറപ്പിച്ചതിന് പിന്നിലെന്ത് ? മുഖ്യമന്ത്രി മറുപടി പറയണമെന്ന് മുല്ലപ്പള്ളി രാമചന്ദ്രന് Apr 2, 2021 · 68
മരിച്ചവരുടെ പേരില്‍ പോസ്റ്റല്‍ വോട്ടുകള്‍ രേഖപ്പെടുത്തി ; 60 മണ്ഡലങ്ങളില്‍ കൃത്രിമം നടന്നു : എം.കെ രാഘവന് എം.പി Apr 2, 2021 · 16
മകന്റെ ചികിത്സയ്ക്കായി ആശുപത്രിയില്‍ ; പ്രചാരണത്തിന് അവധി നല്കി അടൂരിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി ; നൊമ്പരക്കാഴ്ച Apr 2, 2021 · 17
ജനങ്ങള്‍ക്ക് അമിതഭാരം, അദാനിക്ക് കോടികള്‍ ; പിണറായി സർക്കാരിന്റെ വൈദ്യുതി കരാറിലെ അഴിമതി പുറത്തുവിട്ട് രമേശ് ചെന്നിത്തല Apr 2, 2021 · 69
അഞ്ചുകൊല്ലം പിന്നിട്ടിട്ടും ഒന്നും ശരിയായില്ല, വോട്ട് പാഴാക്കരുത് ; സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി തൃശൂർ അതിരൂപത Apr 2, 2021 · 72
തെരഞ്ഞെടുപ്പ് അവലോകന യോഗത്തില്‍ കാലുവാരല്‍ ആക്ഷേപം ; പരസ്പരം ഏറ്റുമുട്ടി ഗണേഷ് കുമാറും സിപിഐ നേതാക്കളും Apr 2, 2021 · 69
ദുഃഖവെള്ളിയില്‍ പ്രചാരണത്തിനായി മോദി; 'കുരിശിന്റെ വഴി' ഉള്‍പ്പെടെ പരിമിതപ്പെടുത്താന്‍ നിർദേശം : വിശ്വാസി സമൂഹത്തോടുള്ള വെല്ലുവിളിയെന്ന് അടൂർ പ്രകാശ് എം.പി Apr 2, 2021 · 66
ഇന്ത്യയിലേക്ക് അയക്കുന്ന പണത്തിന് നികുതി ഏർപ്പെടുത്തിയത് പ്രവാസികളോടുള്ള കൊടും ചതി : ശശി തരൂർ Apr 1, 2021 · 65
'സെന്‍സിറ്റീവ് ഡാറ്റയും അല്ലാത്തതും എന്തെന്ന് അറിയാത്ത പ്രഖ്യാപിത ബുദ്ധിജീവികള്‍' : ഡാറ്റാ ചോർച്ച ആരോപണത്തില്‍ രമേശ് ചെന്നിത്തല Apr 1, 2021 · 70