Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

അദാനി വന്നത് ആരെ കാണാന്‍ ? കരാർ ഉറപ്പിച്ചതിന് പിന്നിലെന്ത് ? മുഖ്യമന്ത്രി മറുപടി പറയണമെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍

അദാനി വന്നത് ആരെ കാണാന്‍ ? കരാർ ഉറപ്പിച്ചതിന് പിന്നിലെന്ത് ? മുഖ്യമന്ത്രി മറുപടി പറയണമെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍
കണ്ണൂർ : വൈദ്യുതി കരാർ അദാനിയുമായി ഉറപ്പിക്കാൻ കാരണമെന്തെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണമെന്ന് കെപിസിസി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രൻ. അദാനിയുടെ കുടുംബം കണ്ണൂരില്‍ വന്നത് ആരെ കാണാനെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വിശദീകരിക്കണം. അദാനിയുമായുള്ള കരാറിലെ വ്യവസ്ഥകള്‍ പുറത്തുവിടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കേരളത്തിൽ വൈദ്യുതി കൂടിയ നിരക്കിൽ വാങ്ങുവാനാണ് നീക്കം നടക്കുന്നത്. എന്‍റെയോ നിങ്ങളുടെയോ ക്യാപ്റ്റനല്ല പിണറായി. ഈ നാട്ടിലെ ബീഡിത്തൊഴിലാളികളുടെയോ നെയ്ത്തു തൊഴിലാളികളുടെയോ അധ്വാനിക്കുന്ന ജനവിഭാഗത്തിന്‍റെയോ ക്യാപ്റ്റനല്ല പിണറായി. അദാനി അടക്കമുള്ള സഹസ്രകോടീശ്വരൻമാരുടെ ക്യാപ്റ്റനാണ് മുഖ്യമന്ത്രി. മുങ്ങാൻ പോകുന്ന കപ്പലിന്‍റെ ക്യാപ്റ്റനാണ് പിണറായിയെന്നും ബോംബിന്‍റെ കാര്യം പറഞ്ഞത് മുഖ്യമന്ത്രിയാണെന്നും മുല്ലപ്പള്ളി രാമചന്ദ്രന്‍ തലശേരി വടക്കുമ്പാട് പറഞ്ഞു.

Related articles

See all
Popular News

WPL താരലേലം ബുധനാഴ്ച കൊച്ചിയിൽ; 27 ഒഴിവുകളിലേക്ക് 146 താരങ്ങൾ, മലയാളി സാന്നിധ്യമായി 3 പേർ

Popular News

'ജില്ലാ സെന്‍ററില്‍ പോലും പ്രവർത്തിക്കാൻ അനുവദിക്കുന്നില്ല, നടപടി പുനഃപരിശോധിക്കണം'; സി.പി...

Popular News

മുൻ ആരോഗ്യമന്ത്രിമാരുടെ ഇരട്ടത്താപ്പ്; എസ്എംഎ മരുന്നില്‍ പഠനം വേണമെന്ന് ശുപാര്‍ശ ചെയ്തത് ഇ...

Popular News

2010 ലെ എസ്.ഐ നിയമന ക്രമക്കേട്: PSCക്കെതിരെ വീണ്ടും ക്രൈംബ്രാഞ്ച് അന്വേഷണം, ഉത്തരവിട്ട് ആഭ...

Save your stories

Sign in