കൊവിഡ് കണക്കുകള്‍ തെറ്റായി പ്രചരിപ്പിച്ചു ; ത്രിപുര മുഖ്യമന്ത്രി ബിപ്ലബ് കുമാര്‍ ദേബിനെതിരെ കേസ് Apr 5, 2020 · 20
'ടോർച്ചടിച്ചും കയ്യടിച്ചും കൊറോണയെ തുരത്താനാവില്ല, പരിശോധനകള്‍ കൂടുതല്‍ കാര്യക്ഷമമാക്കണം' : രാഹുല്‍ ഗാന്ധി Apr 4, 2020 · 25
മഹാരാഷ്ട്രയിൽ ഏപ്രിൽ 14ന് ശേഷവും ലോക് ഡൗണ്‍ തുടരുമെന്ന സൂചന നൽകി കേന്ദ്ര ആരോഗ്യ മന്ത്രി Apr 4, 2020 · 25
രാജ്യത്ത് രണ്ട് കോവിഡ്-19 മരണങ്ങൾ കൂടി; മൂന്ന് ദിവസം കൊണ്ട് രാജ്യത്ത് പുതിയ രോഗികള്‍ ഇരിട്ടിയിൽ അധികം വർധന; കഴിഞ്ഞ 24 മണിക്കൂറില്‍ മാത്രം 478 പുതിയ കേസുകള്‍ Apr 4, 2020 · 20
ദീപം തെളിക്കാന്‍ പറഞ്ഞതിന്റെ പേരില്‍ വീടുകത്തിക്കില്ലെന്ന് പ്രത്യാശിക്കാം... സാഹചര്യങ്ങളെ മെച്ചപ്പെടുത്താന്‍ എന്താണ് ചെയ്യുക എന്നുകൂടി പറയൂ : പ്രധാനമന്ത്രിയെ പരിഹസിച്ച് ശിവസേന നേതാവ് Apr 4, 2020 · 130
കൊവിഡ് 19 : രാജ്യത്തെ മൊത്തം രോഗ ബാധിതരുടെ എണ്ണം 3000 കടന്നു; ഇതുവരെ ജീവന് നഷ്ടമായത് 60 ലേറെ പേർക്ക് Apr 4, 2020 · 23
'പ്രതീകാത്മകത പ്രധാനമാണ്, ഗൗരവമായ ചിന്തകളും ആശയങ്ങളും നടപടികളും അതുപോലെ തന്നെ പ്രധാനപ്പെട്ടതാണ്'; മോദിയുടെ ആഹ്വാനത്തിനെതിരെ പി.ചിദംബരം എം.പി Apr 3, 2020 · 18
കൊവിഡ് ചികിത്സോപകരണങ്ങള്‍ നിർമിക്കാന്‍ പ്രതിരോധമേഖലയിലെ പൊതുമേഖലാ സ്ഥാപനങ്ങള്‍ക്ക് നിര്‍ദേശം നല്‍കണം; കേന്ദ്ര പ്രതിരോധമന്ത്രിക്ക് എ.കെ ആന്റണിയുടെ കത്ത് Apr 3, 2020 · 20
'പ്രധാന ഷോ മാന്‍ പറഞ്ഞത് കേട്ടു; ജനങ്ങളുടെ ദുരിതം അദ്ദേഹത്തിന് വിഷയമേയല്ല': പ്രധാനമന്ത്രിയെ പരിഹസിച്ച് ശശി തരൂര്‍ Apr 3, 2020 · 25
രാജ്യത്ത് ഇതുവരെ ടോര്‍ച്ചിനും ബാറ്ററിയ്ക്കും മെഴുകുതിരിയ്ക്കും ക്ഷാമമില്ല; എന്നാല്‍ ഇനി അതുണ്ടാകും : പ്രധാനമന്ത്രിയുടെ ആഹ്വാനത്തെ പരിഹസിച്ച് കണ്ണന് ഗോപിനാഥന് Apr 3, 2020 · 105
ഞായറാഴ്ച രാത്രി 9 മണിയ്ക്ക് 9 മിനിറ്റ് വീട്ടിലെ ലൈറ്റണച്ച് മെഴുകുതിരിയോ, വിളക്കോ, ടോര്‍ച്ചോ മൊബൈല്‍ ലൈറ്റോ എന്നിവ പ്രകാശിപ്പിക്കണമെന്ന് പ്രധാനമന്ത്രി; പക്ഷേ സോഷ്യല്‍ ഡിസ്റ്റന്‍സിംഗ് മുഖ്യം; വീട്ടിലിരുന്ന് ലൈറ്റടിച്ചാല്‍ മതി, പുറത്തിറങ്ങേണ്ട..! Apr 3, 2020 · 27