മൂന്നുദിവസത്തെ വയനാട് സന്ദർശനത്തിനായി രാഹുൽ ഗാന്ധി കേരളത്തിൽ; മണ്ഡലത്തിലെ വിവിധ പരിപാടികളിൽ പങ്കെടുക്കും; ബത്തേരിയിൽ പാമ്പുകടിയേറ്റ് മരിച്ച ഷെഹ്ലയുടെ വീട് നാളെ സന്ദർശിക്കും Dec 5, 2019 · 164
കർണാടകയിൽ നിർണായക നിയമസഭാ ഉപതെരഞ്ഞെടുപ്പ് ഇന്ന്; വോട്ടെടുപ്പ് നടക്കുന്നത് 15 മണ്ഡലങ്ങളിലേക്ക്; ഝാർഖണ്ഡിൽ രണ്ടാംഘട്ട വോട്ടെടുപ്പിനുള്ള പരസ്യ പ്രചാരണം ഇന്ന് അവസാനിക്കും Dec 5, 2019 · 47
സോണിയ ഗാന്ധിയെ കണ്ട് നന്ദി അറിയിച്ച് പി ചിദംബരം; സ്വാതന്ത്ര്യത്തിന്റെ ശുദ്ധവായു ശ്വസിക്കാൻ കഴിഞ്ഞതിൽ സന്തോഷമെന്നും ചിദംബരം Dec 5, 2019 · 48
ജി.എസ്.ടി നഷ്ടപരിഹാരം വൈകുന്നതില്‍ കേന്ദ്രധനമന്ത്രിയെ പ്രതിഷേധം അറിയിച്ച് സംസ്ഥാന ധനമന്ത്രിമാര്‍ Dec 4, 2019 · 43
കെ.എസ്.യു ജില്ലാ കമ്മിറ്റി മഹാരാജാസ് കോളേജ് ഹോസ്റ്റലിലേക്ക് നടത്തി മാർച്ചിന് നേരെ പൊലീസ് അതിക്രമം; പ്രവര്‍ത്തകര്‍ക്ക് നേരെ ലാത്തി വീശി; ജലപീരങ്കി പ്രയോഗിച്ചു Dec 4, 2019 · 31
മാർക്ക് ദാന വിഷയത്തിൽ മന്ത്രി കെ ടി ജലീലിനെതിരായ ഗവർണറുടെ പരസ്യ പ്രസ്താവന പ്രതിപക്ഷ ആരോപണം ശരിവെക്കുന്നതെന്ന് രമേശ് ചെന്നിത്തല Dec 4, 2019 · 61
ഒരു നിമിഷം പോലും അധികാരത്തില്‍ തുടരാന്‍ കെ.ടി.ജലീലിന് അവകാശമില്ലെന്ന് മുല്ലപ്പള്ളി രാമചന്ദ്രന് Dec 4, 2019 · 54
സംസ്ഥാനത്ത് പച്ചക്കറി വില കുതിക്കുന്നു; സർക്കാർ ഏജൻസികൾ നോക്കു കുത്തിയായി നിൽക്കുകയാണ് Dec 4, 2019 · 168
ചിദംബരത്തിന് ജാമ്യം; എന്‍ഫോഴ്സ്മെന്റ് കേസിലാണ് ജാമ്യം ലഭിച്ചത്; ചിദംബരം ഇന്ന് ജയില്‍ മോചിതനാകും; അന്വേഷണവുമായി സഹകരിക്കണമെന്ന് കോടതി Dec 4, 2019 · 54
മന്ത്രി കെ.റ്റി ജലീൽ അധികാര ദുർവിനിയോഗം നടത്തിയതായി സ്ഥിരീകരിച്ച് ഗവർണറുടെ ഓഫീസ്; ഇടപെടൽ നിയമവിരുദ്ധമെന്ന് ഗവർണറുടെ സെക്രട്ടറിയുടെ റിപ്പോർട്ട്; മന്ത്രി അദാലത്തിൽ ഇടപെട്ട് തോറ്റ വിദ്യാർത്ഥിയെ ജയിപ്പിച്ചെന്നാണ് പരാതി Dec 4, 2019 · 61