വയനാടിനു താങ്ങായി തമിഴ്നാട്: 5 കോടി രൂപ അനുവദിച്ച് മുഖ്യമന്ത്രി സ്റ്റാലിൻ; മെഡിക്കല്‍ സംഘത്തെയും എത്തിച്ചു Jul 30, 2024 · 32
വയനാട് ദുരന്തത്തില്‍ മരിച്ചവരുടെ പോസ്റ്റുമോര്‍ട്ടം ഒഴിവാക്കാന്‍ സര്‍ക്കാര്‍ ഉത്തരവിറക്കണം; പ്രതിപക്ഷ നേതാവ് വി.ഡി. സതീശന് Jul 30, 2024 · 83
കനത്ത മഴയില്‍ വിറങ്ങലിച്ച് കേരളം: 10 ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി, പിഎസ്സി പരീക്ഷകൾ മാറ്റിവെച്ചു Jul 30, 2024 · 38
വയനാട് ഉരുള്‍പൊട്ടല്‍ സമാനതകളില്ലാത്ത ദുരന്തം: കേന്ദ്ര സംസ്ഥാന സർക്കാരുകൾ ഒറ്റക്കെട്ടായി നില്‍ക്കണം; രമേശ് ചെന്നിത്തല Jul 30, 2024 · 47
ദുരന്തഭൂമിയായി വയനാട്: മരണസംഖ്യ 106 ആയി; ഹെലികോപ്റ്ററിൽ രക്ഷാപ്രവർത്തനം പുരോഗമിക്കുന്നു Jul 30, 2024 · 127
കോഴിക്കോട് ജില്ലയിൽ ക്വാറി പ്രവർത്തനം നിർത്താൻ ജില്ലാ കളക്ടറുടെ ഉത്തരവ്; ബീച്ചുകളിലേക്കും വെള്ളച്ചാട്ടങ്ങളിലേക്കും പ്രവേശനമില്ല, കര്‍ശന നിര്‍ദ്ദേശം Jul 30, 2024 · 135
സംസ്ഥാനത്ത് അതിതീവ്ര മഴ തുടരും; വരുന്ന രണ്ടു ദിവസം ശക്തമായ മഴയ്ക്ക് സാധ്യത, ജാഗ്രതാനിർദ്ദേശം Jul 30, 2024 · 42
കാലവര്‍ഷക്കെടുതി: 'അവധി റദ്ദാക്കി ജോലിയിൽ പ്രവേശിക്കണം'; അവശ്യ സർവീസ് ജീവനക്കാരോട് ചീഫ് സെക്രട്ടറി Jul 30, 2024 · 41
വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തം: മരണസംഖ്യ 90 ആയി; അട്ടൽമലയിലെ രക്ഷാപ്രവർത്തനം അതീവ ദുഷ്കരമെന്ന് സൈന്യം, കയറടക്കമുള്ള സൗകര്യമില്ല, റോപ്പുകളെത്തിക്കും Jul 30, 2024 · 110
വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തം: അഗാധമായ ദുഃഖം രേഖപ്പെടുത്തി പ്രിയങ്കാ ഗാന്ധി; രക്ഷാപ്രവർത്തനത്തിന് കോണ്‍ഗ്രസ് പ്രവർത്തകർ മുന്നിട്ടിറങ്ങാനും ആഹ്വാനം Jul 30, 2024 · 21
വയനാട് ദുരന്തം വേദനാജനകം; അനുശോചനം അറിയിച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാർജുന്‍ ഖാർഗെ Jul 30, 2024 · 33