Top story
'ഡാവിഞ്ചി' സസ്പെൻഷനുമായി പുതിയ ഥാർ റോക്സ് അപ്ഡേറ്റ് പതിപ്പ് എത്തുന്നു; പരീക്ഷണയോട്ട ചിത്രങ്ങൾ പുറത്ത്
പ്രമുഖ ഇന്ത്യൻ വാഹന നിർമ്മാതാക്കളായ മഹീന്ദ്രയുടെ ജനപ്രിയ മോഡലായ ഥാർ റോക്സിന്റെ അപ്ഡേറ്റഡ് വേർഷൻ ഉടൻ വിപണിയിലെത്തും. ഇതിന് മുന്നോടിയായി വാഹനം നിരത്തുകളിൽ പരീക്ഷണയോട്ടം നടത്തുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നു. മൂന്ന് ഡോറു...