തൊഴിലാളികളുടെ പ്രശ്നങ്ങൾ പരിഗണിക്കുന്നതിൽ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ പരാജയം

Jaihind Webdesk
Wednesday, November 28, 2018

INTUC-Mullappally-Ramachandran

തൊഴിലാളികളുടെ പ്രശ്നങ്ങൾ പരിഗണിക്കുന്നതിൽ നരേന്ദ്ര മോദിയുടെയും പിണറായി വിജയനും പരാജയമാണെന്ന് കെ.പി.സി.സി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ. ഇന്ദിരാഭവനിൽ  ഐ.എൻ.ടി.യു.സിയുടെ സംസ്ഥാന സമിതി യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.