ലൈംഗിക പീഡന പരാതിയിൽ ശശിക്ക് എതിരെ ഉള്ള അച്ചടക്ക നടപടി നീളും

Jaihind Webdesk
Sunday, October 14, 2018

പി കെ ശശി എം.എൽ എ യെ സംരക്ഷിച്ച് സി.പി.എം. ശശിക്ക് എതിരെ പാലക്കാട്ടെ ഡി.വെ.എഫ്.ഐ വനിത നേതാവ് നൽകിയ ലൈംഗിക പീഡന പരാതിയിൽ ശശിക്ക് എതിരെ ഉള്ള അച്ചടക്ക നടപടി നീളും. പരാതിയെ കുറിച്ച് അന്വേഷിക്കാൻ പാർട്ടി നിയോഗിച്ച അന്വേഷണ കമ്മീഷൻ റിപ്പോർട്ട് സംസ്ഥാന സമിതി പരിഗണിച്ചില്ല. ഇതോടെ പരാതിക്കാരിക്ക് നീതി നിഷേധിക്കപെടുകയാണ്.[yop_poll id=2]