ഇടുക്കിയില്‍ ഒരു കുടുംബത്തിലെ മൂന്ന് പേരെ മരിച്ച നിലയിൽ കണ്ടെത്തി

Jaihind News Bureau
Friday, January 24, 2020

ഇടുക്കി മുരിക്കാശ്ശേരി കമ്പളികണ്ടത്ത് ഒരു കുടുംബത്തിലെ മൂന്ന് പേരെ മരിച്ച നിലയിൽ കണ്ടെത്തി. അർത്തിയിൽ ജോസ്, ഭാര്യ മിനി
ആറാം ക്ലാസ്സ്‌ വിദ്യാർഥിയായ മകൻ എന്നിവരാണ് മരിച്ചത്. വിഷം ഉള്ളിൽ ചെന്ന് മരിച്ചെന്നാണ് പ്രാഥമിക നിഗമനം