കേണൽ പദവി മോഹൻലാൽ ഉപേക്ഷിക്കണമെന്ന് ഡീൻ കുര്യാക്കോസ്

Jaihind News Bureau
Thursday, June 28, 2018

മോഹൻലാൽ കേണൽ പദവി ഉപേക്ഷിക്കണമെന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്‍റ് ഡീൻ കുര്യാക്കോസ്.  ഉന്നത പദവി നൽകി രാജ്യം ആദരിച്ച അദ്ദേഹം കുറ്റാരോപിതനായ ഒരാളെ സംരക്ഷിക്കുന്ന നിലപാട് സ്വീകരിച്ചതിനാലാണ് പദവി ഉപേക്ഷിക്കണമെന്ന് ആവശ്യപെടുന്നതെന്ന് ഡീൻ കുര്യാക്കോസ് കാസർകോട് പറഞ്ഞു