ഒരു അഡാര്‍ പരസ്യവുമായി ഹ്യൂന്‍ഡായ്..

Jaihind News Bureau
Thursday, July 19, 2018

ദേശസ്നേഹവും സൗഹൃദവും ദൃശ്യഭംഗിയുമൊക്കെ നിറച്ച് ഒരു അഡാര്‍ പരസ്യവുമായി ഹ്യൂന്‍ഡായ്.. ഒറ്റ ദിവസം കൊണ്ട് യൂട്യൂബ് ട്രെന്‍ഡിംഗിലും ഒന്നാമതെത്തി.