December 2024Sunday
എഡിജിപി സുധേഷ്കുമാറിന്റെ മകളുടെ മർദനമേറ്റ പോലീസ് ഡ്രൈവർ ഗവാസ്കർ നൽകിയ ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. തനിക്ക് എതിരെയുള്ള കേസ് റദ്ദാക്കണമെന്നാണ് ഹർജിയിലെ ആവശ്യം. എഡിജിപിയുടെ മകളുടെ പരാതി വ്യാജമാണെന്നും ഹർജിയിൽ പറയുന്നു.