എഴുപതാം പിറന്നാൾ നിറവില്‍ തിരുവഞ്ചൂർ രാധാകൃഷ്ണന്‍

Jaihind News Bureau
Thursday, December 26, 2019

Thiruvanchoor-Radhakrishnan

എംഎൽഎ തിരുവഞ്ചൂർ രാധാകൃഷ്ണന് ഇന്ന് എഴുപതാം പിറന്നാൾ. പിറന്നാൾ ദിനത്തിലും പൊതുപരിപാടികളിലും ജനക്ഷേമ പരിപാടികളിലുമാണ് എംഎൽഎ ശ്രദ്ധകേന്ദ്രീകരിച്ചത്. എന്നാൽ അപ്രതീക്ഷിതമായി കോട്ടയം പ്രസ്‌ക്ലബ്ബിൽ എത്തിയ തിരുവഞ്ചൂരിന് പ്രസ് ക്ലബ് അംഗങ്ങൾ ലളിതമായ രീതിയിൽ ജന്മദിനാഘോഷം നടത്തി.