ശബരിമല സ്ത്രീ പ്രവേശനം : ദേവസ്വം ബോർഡിന് വേണ്ടി ശേഖർ നാഫ്ടെ ഹാജരാകും

Jaihind Webdesk
Monday, November 12, 2018

Sabarimala-Shekhar-Naphade

ശബരിമല സ്ത്രീ പ്രവേശന വിഷയത്തില്‍ ദേവസ്വം ബോർഡിന് വേണ്ടി മുതിർന്ന അഭിഭാഷകൻ ശേഖർ നാഫ്ടെ ഹാജരാകും. ആര്യമ സുന്ദരം പിന്മാറിയ സാഹചര്യത്തിലാണ്‌ തീരുമാനം. നാളെ ഹർജികൾ പരിഗണിക്കുമ്പോൾ നാഫ്ടെ ബോർഡിന്‍റെ നിലപാട് കോടതിയെ അറിയിക്കും.