എസ്.പി.ജി സുരക്ഷ റദ്ദാക്കിയത് രാഷ്ട്രീയ നീക്കം : പ്രിയങ്കാ ഗാന്ധി

Jaihind News Bureau
Thursday, November 21, 2019

എസ്.പി.ജി സുരക്ഷ പിൻവലിച്ചത് രാഷ്ട്രീയ നീക്കമെന്ന് എ.ഐ.സി.സി ജനറല്‍ സെക്രട്ടറി പ്രിയങ്കാ ഗാന്ധി.  ഇത്തരം നീക്കങ്ങൾ തുടരുകയാണെന്നും പ്രിയങ്കാ ഗാന്ധി കൂട്ടിച്ചേർത്തു.

ഈ മാസം ആദ്യമാണ് കോൺഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയുടെയും രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി എന്നിവരുടെയും എസ്.പി.ജി സുരക്ഷ റദ്ദാക്കിയത്. Z + സുരക്ഷയാണ് മൂവർക്കും നിലവിൽ നൽകിയിട്ടുള്ളത്. നേരത്തെ മുന്‍ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിംഗിന്‍റെ എസ്.പി.ജി സുരക്ഷയും പിന്‍വലിച്ചിരുന്നു. സുരക്ഷ വെട്ടിക്കുറച്ച നടപടിക്കെതിരെ പാർലമെന്‍റിന്‍റെ ശീതകാല സമ്മേളനാരംഭത്തിൽ കോൺഗ്രസ് പ്രതിഷേധം ഉയർത്തിയിരുന്നു.

teevandi enkile ennodu para