ശബരിമലയിൽ ആചാരലംഘനം നടന്നുവെന്ന് സ്‌പെഷൽ കമ്മീഷണർ

Jaihind Webdesk
Saturday, November 10, 2018

Sabarimala-High-Court

ശബരിമലയിൽ ആചാരലംഘനം നടന്നുവെന്ന് സ്‌പെഷൽ കമ്മീഷണർ ഹൈക്കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചു. മണ്ഡല മകര വിളക്ക് കാലത്ത് സന്നിധാനത്ത് സംഘർഷ സാധ്യതയുണ്ടെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നുണ്ട്.