‘ഷുഹൈബ് എന്ന പോരാളി’ കൊൽക്കത്ത ചലച്ചിത്രോത്സവത്തിലേക്ക്

Jaihind Webdesk
Thursday, November 1, 2018

പ്രശസ്തമായ കൊൽക്കത്ത ചലച്ചിത്രോത്സവത്തിലേക്ക് ‘ഷുഹൈബ് എന്ന പോരാളി’ ഡോക്യുമെന്‍ററി വിഭാഗത്തിൽ തെരഞ്ഞടുക്കപ്പെട്ടു. രചനയും സംവിധാനവും പി.റ്റി. ചാക്കോ നിർവഹിച്ച ഡോക്യുമെന്‍ററി നിർമിച്ചത് കെപിസിസിയാണ്. നവംബര്‍ 10 മുതൽ 17 വരെയാണ് ചലച്ചിത്രോത്സവം.[yop_poll id=2]