ശബരിമലയെ കലാപഭൂമിയാക്കാന്‍ അനുവദിക്കില്ല; രമേശ് ചെന്നിത്തല

Jaihind Webdesk
Wednesday, October 17, 2018


ശബരിമലയെ കലാപ ഭൂമിയാക്കാനുള്ള സിപിഎമ്മിന്‍റെയും ആർ.എസ്.എസിന്‍റെയും ശ്രമങ്ങൾ അനുവദിക്കില്ലെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല.

വിശ്വാസികളുടെ അവകാശം സംരക്ഷിക്കാൻ കോൺഗ്രസ് ഒപ്പം നിൽക്കുമെന്ന് പറഞ്ഞ അദേഹം സാഹചര്യം കൈകാര്യം ചെയ്യുന്നതിൽ സർക്കാരിന് വീഴ്ച പറ്റിയെന്നും ജയ്ഹിന്ദ് ന്യൂസിനോട് പറഞ്ഞു.