ഗവർണറുടെ വിയോജിപ്പ് സഭാ രേഖകളിൽ നിന്ന് നീക്കണം: സ്പീക്കർക്ക് പ്രതിപക്ഷ നേതാവിന്‍റെ കത്ത്

Jaihind News Bureau
Wednesday, January 29, 2020

Rameshchennithala

ഗവർണറുടെ വിയോജിപ്പ് സഭാ രേഖകളിൽ നിന്ന് നീക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് സ്പീക്കർക്ക് കത്ത് നൽകി. പ്രതിപക്ഷ എം.എൽ,.എ മാരെ വാച്ച് ആൻഡ് വാർഡ് മർദ്ദിച്ചതിനെതിരെയും കത്ത് നൽകിയിട്ടുണ്ട്. എം.എൽ.എ മാരെ മർദ്ദിച്ചതിനെതിരെ നിയോജക മണ്ഡലാടിസ്ഥാനത്തിൽ യു.ഡി.എഫ് പ്രതിഷേധ പ്രകടനങ്ങൾ നടത്തുമെന്നും പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല അറിയിച്ചു.

teevandi enkile ennodu para