ശബരിമല തീർത്ഥാടന കാലം സുഗമമാക്കാനുള്ള നടപടി സ്വീകരിക്കണമെന്ന് രമേശ് ചെന്നിത്തല

Jaihind Webdesk
Friday, September 7, 2018

ഇത്തവണത്തെ ശബരിമല തീർത്ഥാടന കാലം സുഗമമാക്കാനുള്ള നടപടികൾ സ്വീകരിക്കണമെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. നിർമ്മാണ പ്രവർത്തനങ്ങൾ പ്രകൃതിയോട് ഇണങ്ങും വിധം ആയിരിക്കണമെന്നും വിവിധ വകുപ്പുകൾ സംയുക്തമായി പ്രവർത്തിക്കണമെന്നും അദ്ദേഹം പമ്പയിൽ ആവശ്യപ്പെട്ടു.