103-ആമത് ജന്മദിനത്തിൽ ഇന്ദിര ഗാന്ധിയെ അനുസ്മരിച്ച് രാഹുൽ ഗാന്ധി

Jaihind News Bureau
Tuesday, November 19, 2019

രാജ്യത്തിന്‍റെ മുൻ പ്രധാന മന്ത്രി ഇന്ദിര ഗാന്ധിയുടെ 103-ആമത് ജന്മദിനത്തിൽ ഇന്ദിര ഗാന്ധിയെ അനുസ്മരിച്ച് രാഹുൽ ഗാന്ധി. ശക്തമായ നേതൃത്വവും അതിശയകരമായ മാനേജ്‌മെന്‍റ് വൈഭവവും കൊണ്ട് അനുഗ്രഹിക്കപ്പെട്ട ഉരുക്ക് വനിതയായിരുന്നു ഇന്ദിര ഗാന്ധി. “ഇന്ത്യയെ ശക്തമായ രാജ്യമാക്കി മാറ്റുന്നതിൽ പ്രധാന പങ്ക് വഹിച്ച എന്‍റെ പ്രിയപ്പെട്ട മുത്തശ്ശിക്ക് ശ്രദ്ധാഞ്ജലി അർപ്പിക്കുന്നു” എന്ന് രാഹുൽ ഗാന്ധി ട്വിറ്ററിൽ കുറിച്ചു.

teevandi enkile ennodu para