Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Kerala

'പ്രവാസികൾ പ്രിയപ്പെട്ടവരാണ്,അന്നും ഇന്നും'; യൂത്ത് കോണ്‍ഗ്രസ് 'യൂത്ത് കെയര്‍' ഇനി ജിസിസിയിലും

'പ്രവാസികൾ പ്രിയപ്പെട്ടവരാണ്,അന്നും ഇന്നും'; യൂത്ത് കോണ്‍ഗ്രസ് 'യൂത്ത് കെയര്‍' ഇനി ജിസിസിയിലും
  യൂത്ത് കോണ്‍ഗ്രസ് യൂത്ത് കെയര്‍ ക്യാമ്പയിനിന്റെ ഭാഗമായുള്ള പ്രവര്‍ത്തനങ്ങള്‍ ഇനി ജിസിസിയിലും ഉണ്ടാകുമെന്ന് സംസ്ഥാന അധ്യക്ഷന്‍ ഷാഫി പറമ്പില്‍ എംഎല്‍എ. പ്രവാസികള്‍ അന്നും ഇന്നും പ്രിയപ്പെട്ടവരാണ്‌. പല പ്രയാസങ്ങളിലും നാടിന് താങ്ങും തണലുമായവർ ഇന്ന് വലിയ പ്രതിസന്ധിയിലൂടെ കടന്ന് പോകുമ്പോൾ യുവതയുടെ കരുതൽ നിങ്ങൾക്കൊപ്പം ഉണ്ടാകണമെന്ന് യൂത്ത് കോൺഗ്രസ് ആഗ്രഹിക്കുന്നുവെന്നും അദ്ദേഹം ഫെയ്സ്ബുക്കില്‍ കുറിച്ചു.  പ്രവാസികളുടെ ആവശ്യങ്ങള്‍ക്കായി യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ആത്മാര്‍ത്ഥമായി കൂടെയുണ്ടാകുമെന്നും അദ്ദേഹം ഫെയ്‌സ്ബുക്ക് ലൈവില്‍ പറഞ്ഞു.

Related articles

See all
Popular News

കെട്ടിട നിർമ്മാണത്തിന് മുൻപ് ലക്ഷങ്ങളുടെ ഫർണിച്ചർ; പിണറായി സർക്കാർ ആയുർവേദ ആശുപത്രികളിൽ നട...

Popular News

സർക്കാർ ആശുപത്രികളിൽ തടസ്സമില്ലാതെ ചികിത്സ ഉറപ്പാക്കാൻ ആരോഗ്യവകുപ്പിന്റെ പുതിയ സർക്കുലർ പു...

Popular News

സംസ്ഥാനത്തിന്റെ പ്രതിപക്ഷ നേതൃപദവിയില്‍ അഴിമതിക്കാര്‍ കടിച്ചുതൂങ്ങുന്നത് കേരളത്തിന്റെ ജനാധ...

Popular News

നെന്മാറ ഇരട്ടക്കൊലപാതകം: കൊല്ലപ്പെട്ട സുധാകരന്റെ മകള്‍ക്ക് ജോലി ഉറപ്പുനല്‍കി ആഭ്യന്തര മന്ത...

Save your stories

Sign in