Logo
CHANGE MODE
Fri, Jun 05, 2026 • 07:10 AM
LIVE TV
Watch
Latest Videos

വീഡിയോ വാർത്ത 1

2 hours ago

വീഡിയോ വാർത്ത 2

2 hours ago

വീഡിയോ വാർത്ത 3

2 hours ago

വീഡിയോ വാർത്ത 4

2 hours ago
Listen
Latest Podcasts

പോഡ്കാസ്റ്റ് എപ്പിസോഡ് 1

15 min listen

പോഡ്കാസ്റ്റ് എപ്പിസോഡ് 2

15 min listen

പോഡ്കാസ്റ്റ് എപ്പിസോഡ് 3

15 min listen

പോഡ്കാസ്റ്റ് എപ്പിസോഡ് 4

15 min listen

പോഡ്കാസ്റ്റ് എപ്പിസോഡ് 5

15 min listen

'അപവാദപ്രചാരണവും അടുക്കള ഷോയും'; ഡിവൈഎഫ്‌ഐക്ക് കിച്ചണ്‍ ഗൈഡ് അയച്ച് യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധം| VIDEO


Jaihind TV News Report
Jaihind TV News Report
Jaihind TV Web Desk
May 16, 2020
1 min read Updated: June 04, 2026
Share:

'അപവാദപ്രചാരണവും അടുക്കള ഷോയും';  ഡിവൈഎഫ്‌ഐക്ക് കിച്ചണ്‍ ഗൈഡ് അയച്ച് യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധം| VIDEO
കൊവിഡ് മഹാമാരിക്കെതിര കേരളം ഒറ്റക്കെട്ടായി പൊരുതുമ്പോൾ അപവാദ പ്രചരണവും അടുക്കള ഷോയുമായി എത്തുന്ന ഡിവൈഎഫ്ഐക്കെതിരെ മലപ്പുറത്ത് യൂത്ത് കോൺഗ്രസ് പ്രതിഷേധം. ഡിവൈഎഫ്ഐ സംസ്ഥാന കമ്മിറ്റിക്ക് യൂത്ത് കോൺഗ്രസ് നിയോജക മണ്ഡലം തലങ്ങളിൽ കിച്ചൺ ഗൈഡ് പുസ്തകം തപാല്‍ വഴി അയച്ചു കൊടുത്തായിരുന്നു  പ്രതിഷേധം. മലപ്പുറം ജില്ലാ യൂത്ത് കോൺഗ്രസ് കമ്മിറ്റിയാണ് വ്യത്യസ്തമായ സമരം സംഘടിപ്പിച്ചത്. സമരത്തിന്‍റെ ജില്ലാതല ഉദ്ഘാടനം മലപ്പുറം പോസ്റ്റ് ഓഫീസിന് സമീപം യൂത്ത് കോൺഗ്രസ്‌ സംസ്ഥാന വൈസ് പ്രസിഡന്‍റ് റിയാസ് മുക്കോളി നിർവ്വഹിച്ചു. റിയാസ് മുക്കോളി അടക്കമുള്ള യൂത്ത് കോൺഗ്രസ്‌ പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കി.
Jaihind TV News Report

Jaihind TV Web Desk

View all articles
RELATED NEWS
View All
LIVE
  LATEST NEWS 10
More News
  GET DAILY UPDATES
Newsletter

Get daily news updates directly to your inbox.

  IN THIS SECTION
Related Articles 15
Latest Updates 10
Editor's Picks 8
Trending Articles 10