Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Kerala

പ്രവാസികളോടുള്ള സര്‍ക്കാര്‍ വിവേചനം; ജസ്റ്റിസ് മാര്‍ച്ചുമായി യൂത്ത് കോണ്‍ഗ്രസ്

പ്രവാസികളോടുള്ള സര്‍ക്കാര്‍ വിവേചനം; ജസ്റ്റിസ് മാര്‍ച്ചുമായി യൂത്ത് കോണ്‍ഗ്രസ്
പ്രവാസികളോടുള്ള സര്‍ക്കാര്‍ വിവേചനത്തിനെതിരെ ജസ്റ്റിസ് മാര്‍ച്ചുമായി യൂത്ത് കോണ്‍ഗ്രസ്. സാമൂഹിക അകലം പാലിച്ച് ജൂണ്‍ 25ന് കരിപ്പൂര്‍ മുതല്‍ കോഴിക്കോട് വരെയാണ് മാര്‍ച്ച്. ഇരുന്നൂറിലധികം പേര്‍ കൊവിഡിനെ തുടര്‍ന്ന് ഗള്‍ഫ് രാജ്യങ്ങളില്‍ മരിച്ച് കഴിഞ്ഞു. കടുത്ത മാനസിക സംഘർഷങ്ങൾ അനുഭവിക്കുന്നവരുടെ എണ്ണം ഓരോ ദിവസവും വർദ്ധിക്കുകയാണ്. ഇതിനിടയില്‍ മതിയായ കൂടിയാലോചനകൾ ഇല്ലാതെ, പ്രായോഗികത പരിഗണിക്കാതെ എടുക്കുന്ന സർക്കാർ തീരുമാനങ്ങൾ ആശയക്കുഴപ്പങ്ങൾ സൃഷ്ടിക്കുന്നുവെന്നും സംസ്ഥാന അധ്യക്ഷന്‍ ഷാഫി പറമ്പില്‍ ഫേസ്ബുക്കില്‍ കുറിച്ചു. 'നമുക്കാവശ്യമുള്ളപ്പോ മാത്രം ഓർക്കേണ്ട പേരല്ല പ്രവാസി എന്നത്‌. അവർക്ക് ആവശ്യമുള്ളപ്പോ ഓർക്കേണ്ട പേര് കൂടിയാണത്'-അദ്ദേഹം കുറിപ്പില്‍ കൂട്ടിച്ചേര്‍ത്തു.  

Related articles

See all
Popular News

കിഫ്ബി കടമെടുപ്പ്: ഉയർന്ന പലിശബാധ്യതയെന്ന് മുന്നറിയിപ്പ് നല്‍കിയിട്ടും കിഫ്ബിക്ക് അധിക ഗാര...

Popular News

'രാഷ്ട്രീയ പാരമ്പര്യമില്ലാത്തവര്‍ മന്ത്രിമാരായാല്‍ ഇതാണ് കുഴപ്പം'; ഗണ്‍മാന്റെ മൊഴിമാറ്റത്ത...

Popular News

സിപിഎം കണ്ണൂര്‍ വിപുലീകൃത ജില്ലാ കമ്മിറ്റിയില്‍ പ്രതിനിധികളുടെ വിമര്‍ശനം; ക്ഷുഭിതനായി പിണറ...

Popular News

ഗണ്‍മാനെ ഉപയോഗിച്ച് വീണ ജോർജ് കലാപത്തിന് ആഹ്വാനം നല്‍കി; നിയമ നടപടി സ്വീകരിക്കുമെന്ന് മുഹമ...

Save your stories

Sign in