Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Pravasi

പ്രാര്‍ഥനകളുടെ പുണ്യവും സ്നേഹസന്ദേശവുമായി ഗള്‍ഫിലും ക്രിസ്മസ് ആഘോഷം

പ്രാര്‍ഥനകളുടെ പുണ്യവും സ്നേഹസന്ദേശവുമായി ഗള്‍ഫിലും ക്രിസ്മസ് ആഘോഷം
Dubai-X-mas പ്രാര്‍ഥനകളുടെ പുണ്യവും സ്നേഹസന്ദേശവുമായി ഗള്‍ഫില്‍ ക്രിസ്മസ് ആഘോഷിച്ചു. വിവിധ ക്രൈസ്തവ ദേവാലയങ്ങളിലായി നടന്ന തിരുകര്‍മ്മങ്ങളില്‍, മലയാളികള്‍ ഉള്‍പ്പടെ ആയിരങ്ങള്‍ പങ്കെടുത്തു. ഇരുപത്തിയഞ്ച് ദിവസത്തെ നോമ്പിലൂടെയുള്ള പുണ്യം വിശുദ്ധമാക്കിയ മനസ്സുമായിട്ടാണ് ക്രൈസ്തവ വിശ്വാസികള്‍ ദേവാലയങ്ങളിലേക്ക് എത്തിയത്. ഗള്‍ഫ് രാജ്യങ്ങളെ മഞ്ഞില്‍ പുതപ്പിച്ച രാവില്‍, മിന്നിത്തെളിഞ്ഞ നക്ഷത്രങ്ങളെ സാക്ഷിയാക്കി പള്ളിമണികള്‍ മുഴങ്ങി. ഇതോടെ, തിരുപ്പിറവി ചടങ്ങുകള്‍ക്ക് തുടക്കമായി. ഗള്‍ഫിലെ ഏറ്റവും വലിയ കത്തോലിക്ക ദേവാലയമായ ദുബായ് സെന്‍റ് മേരീസ് പള്ളിയില്‍ പാതിരാ കുര്‍ബാനയില്‍ ആയിരങ്ങള്‍ പങ്കെടുത്തു. https://www.youtube.com/watch?v=18nLwmqQFd0

Related articles

See all
Popular News

ഇന്ത്യയുടെ എണ്‍പതാമത് സ്വാതന്ത്ര്യ ദിനം ആഘോഷിച്ച് ഗള്‍ഫിലെ ഇന്ത്യന്‍ സമൂഹം

Latest News

" നമ്മുടെ ദുബായ് തിരിച്ചുവരും ; പ്രതിസന്ധികളെ അതിജീവിക്കും " : നടന്‍ ആസിഫ് അലി

Pravasi

നരേന്ദ്ര മോദി യുഎഇയിലേക്ക് ; ഇന്ത്യന്‍ വിദേശകാര്യ മന്ത്രി-അബുദാബി കിരീടാവകാശി കൂടിക്കാഴ്ച

Pravasi

ഗള്‍ഫിലെ ബലി പെരുന്നാളിന് നീണ്ട അവധി ദിനങ്ങള്‍; വിമാന സര്‍വീസ് തുടങ്ങിയാല്‍ നാട്ടിലേക്ക് പ...

Save your stories

Sign in