Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

NILAMBUR BY-ELECTION| നിലമ്പൂര്‍ ആര്‍ക്കൊപ്പം? പ്രതീക്ഷയില്‍ യുഡിഎഫ് ക്യാമ്പ്

NILAMBUR BY-ELECTION| നിലമ്പൂര്‍ ആര്‍ക്കൊപ്പം? പ്രതീക്ഷയില്‍ യുഡിഎഫ് ക്യാമ്പ്
നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പിന്‍റെ വിധിയെഴുത്ത് ഇന്ന്. 263 പോളിംഗ് ബൂത്തുകളിലെ വോട്ടുകള്‍ 19 റൗണ്ടുകളിലായിട്ടാണ് എണ്ണുന്നത്. വഴിക്കടവ്, മൂത്തേടം, എടക്കര പഞ്ചായത്തുകളിലെ വോട്ടുകളാണ് ആദ്യ റൗണ്ടുകളില്‍ എണ്ണുന്നത്. പത്തരയോടെ ഫലം അറിയാനാകുമെന്നാണ് പ്രതീക്ഷ. 263 പോളിംഗ് ബൂത്തുകളിലെ വോട്ടുകള്‍ 19 റൗണ്ടുകളിലായി എണ്ണും. ആദ്യം നാല് ടേബിളുകളില്‍ പോസ്റ്റല്‍ ബാലറ്റുകള്‍ ആയിരിക്കും എണ്ണി തുടങ്ങുന്നത്. തുടര്‍ന്ന് 14 ടേബിളുകളില്‍ ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകളില്‍ രേഖപ്പെടുത്തിയ വോട്ടുകള്‍ എണ്ണും. ആദ്യം പഞ്ചായത്തുകളിലെ വോട്ടുകളാണ് എണ്ണിതുടങ്ങുന്നത്. UDF ആധിപത്യമുള്ള വഴിക്കടവ്, മൂത്തേടം, എടക്കര പഞ്ചായത്തുകളിലെ വോട്ടുകളാണ ആദ്യ 8 റൗണ്ടുകളില്‍ എണ്ണുക. ഇവിടങ്ങളില്‍ നിന്നും വ്യക്തമായ ലീഡ് UDF പ്രതീക്ഷിക്കുന്നുണ്ട്. തുടര്‍ന്ന് LDF ഭരിക്കുന്ന പോത്തുകല്ല് പഞ്ചായത്തിലെ വോട്ടുകള്‍ എണ്ണും. 10 റൗണ്ടില്‍ ചുങ്കത്തറയും 11, മുതല്‍ 16 വരെ നൗണ്ടുകളില്‍ നിലമ്പൂര്‍ നഗരസഭയിലെ വോട്ടുകളും എണ്ണിത്തീര്‍ക്കും. ഇവിടെയും ലീഡ് നേടാനായാല്‍ ഡഉഎ പ്രതീക്ഷിച്ചപോലെ മികച്ച വിജയത്തിലേക്ക് നീണ്ടും. 17, 18-19 റൗണ്ടുകളില്‍ കരുളായി, അമരമ്പലം പഞ്ചായത്തുകള്‍ കൂടി എണ്ണുന്നതോടെ വോട്ടെണ്ണല്‍ പൂര്‍ത്തിയാകും.

Related articles

See all
Latest News

ആകർഷകമായ ശീർഷകം, സരസമായ ആവിഷ്കാരം; 'വ്യാകരണമില്ലാത്ത ജീവിതം' എന്ന കെ.എന്‍.എ. ഖാദറിന്റെ ആത്...

Latest News

വാൽപ്പാറയിലെ നിലവിളി തോരുന്നില്ല; നോവായി ആ 9 പേർ; പൊതുദര്‍ശനം ഇന്ന് മലപ്പുറം അമ്പലപ്പറമ്പ...

Latest News

'പിണറായി വിജയൻ കേരളത്തിലെ ഏറ്റവും മികച്ച ബിജെപിക്കാരൻ; എസ്ഡിപിഐ നേതാക്കളെ വിട്ടയക്കാൻ ഡീൽ'...

Latest News

ഇടതുപക്ഷത്തിന് തിരിച്ചടി; എട്ട് വർഷത്തിന് ശേഷം കാരാട്ട് റസാഖ് മുസ്ലിം ലീഗിലേക്ക് മടങ്ങിയെത...

Save your stories

Sign in