Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Kerala

പാനൂരിന് സമീപം ആയുധശേഖരം കണ്ടെടുത്തു

പാനൂരിന് സമീപം ആയുധശേഖരം കണ്ടെടുത്തു
Weapon-Chokli തലശ്ശേരി പാനൂരിന് സമീപം അണിയാരത്ത് ആൾ താമസമില്ലാത്ത വീട്ടുപറമ്പിൽ നിന്ന് ആയുധങ്ങൾ കണ്ടെടുത്തു. ഏഴ് വടി വാളും ഒരു ഇരുമ്പ് ദണ്ഡുമാണ് കണ്ടെടുത്തത്. ചൊക്ലി പൊലീസിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിലാണ് ആയുധങ്ങൾ കണ്ടെടുത്തത്. കാവി ലുങ്കിയിൽ പൊതിഞ്ഞ നിലയിലാണ് ആയുധങ്ങൾ കണ്ടെടുത്തത്.

Related articles

See all
Kerala

'പിടിക്കേണ്ട സീറ്റുകള്‍ യുഡിഎഫ് പിടിച്ചിരിക്കും ; എല്‍ഡിഎഫിന് ജയിലാണ് ഉറപ്പ്' : കെ സുധാകര...

Latest News

അപകടാവസ്ഥയിലുള്ള മാഹി പാലം പുതുക്കി പണിയണം ; താല്‍ക്കാലിക അറ്റകുറ്റപ്പണികള്‍ പരിഹാരമല്ലെന്...

Latest News

സതീശന്‍ പാച്ചേനിയെ കയ്യേറ്റം ചെയ്ത് സി.പി.എം പ്രവർത്തകര്‍ ; ആക്രമണം ബോംബ് സ്ഫോടനം നടന്ന പ്...

Kerala

കണ്ണൂരില്‍ സി.പി.എം കലാപത്തിന് കോപ്പ് കൂട്ടുന്നു ; ബോംബ് നിർമാണം അവസാനിപ്പിക്കണം : സതീശന്‍...

Save your stories

Sign in