വയനാട് ഉരുള്‍പൊട്ടല്‍ ; കേന്ദ്ര സഹായം നിഷേധിക്കല്‍ ,19 ന് വയനാട്ടില്‍ യുഡിഎഫ് ഹര്‍ത്താല്‍
Jaihind TV News Report
Jaihind TV Web Desk
November 15, 2024
1 min read
•
Updated: June 04, 2026
കല്‍പ്പറ്റ: വയനാട് ദുരന്തത്തില്‍ കേന്ദ്ര സര്‍ക്കാരിന്റെ അവഗണന തുടരുന്നതിനിടെ പ്രക്ഷോഭം പ്രഖ്യാപിച്ച് യുഡിഎഫ്. വയനാട്ടില്‍ ഈ മാസം 19 ന് ഹര്‍ത്താല്‍ പ്രഖ്യാപിച്ചു. യുഡിഎഫ് ജില്ലാ കമ്മിറ്റിയുടേതാണ് തീരുമാനം.പുനരധിവാസം വൈകുന്ന സാഹചര്യത്തില്‍ ഇനിയും കൈയ്യും കെട്ടി നോക്കിയിരിക്കാന്‍ സാധിക്കില്ലെന്ന് വാര്‍ത്താ സമ്മേളനത്തില്‍ ടി സിദ്ധിഖ് എംഎല്‍എ വ്യക്തമാക്കി.രാവിലെ 6 മുതല്‍ വൈകിട്ട് 6 വരെയാണ് വയനാട്ടില്‍ ഹര്‍ത്താല്‍ പ്രഖ്യാപിച്ചിരിക്കുന്നത്.കടകള്‍ അടച്ചും വാഹനം നിരത്തിലിറക്കാതെയും ഐക്യദാര്‍ഢ്യത്തിന് ആഹ്വാനം.
RELATED NEWS
View AllMOST POPULAR
LIVE
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.
IN THIS SECTION
Related Articles
15
Latest Updates
10
Editor's Picks
8
Trending Articles
10